Surprise Me!

മോദി കാരണം നാല് സംസ്ഥാനങ്ങള്‍ നഷ്ടമാകുമെന്ന് സൂചന | Oneindia Malayalam

2019-03-29 1 Dailymotion

bjp may loose 85 seats in 3 states reason is modi<br /> ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണം നാല് സംസ്ഥാനങ്ങള്‍ നഷ്ടമാകുമെന്ന് സൂചന. നിലവിലെ സാഹചര്യം അനുസരിച്ചുള്ള വിലയിരുത്തലിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. അതേസമയം ഇവിടെ നിന്ന് 100 സീറ്റുകള്‍ക്ക് അടുത്ത് ബിജെപി നഷ്ടമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഏറ്റവും കുറഞ്ഞ നിലയിലാണ് ഈ സംസ്ഥാനങ്ങളില്‍ ഉള്ളത്.

Buy Now on CodeCanyon